SS Furniture is a company that has been operating in Kollam district for about 12 years, even if the exact date is not clear.

Kattala, Windows, Door and Window Frames required for house construction are manufactured and delivered all over Kerala with precision and quality wood as per the requirement.  The company is functioning in compliance with all the norms as per the Goods and Commercial Tax terms.  All our customers are satisfied for 12 years by providing wholesale prices.



വളരെ കൃത്യമായ ദിവസം ഏതെന്നതിൽ വ്യക്തതയില്ലെങ്കിൽ തന്നെ ഏകദേശം 12 വർഷത്തോളമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് എസ് എസ് ഫർണിച്ചർ.

 ഭവന നിർമ്മാണത്തിന് ആവശ്യമായ കട്ടിള, ജനൽ, കതക്, ജനൽ പാളികൾ എന്നിവയുടെ ആവശ്യക്കാരുടെ അളവിനനുസരിച്ച് യാതൊരു മായവും ഇല്ലാത്ത ഉള്ള തടിയിലും കൃത്യതയിലും നിർമ്മിച്ച് കേരളത്തിൽ ഉടനീളം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചരക്ക് വാണിജ്യ നികുതി നിബന്ധനകൾ അനുസരിച്ചുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്. മൊത്തവിലയിൽ നൽകുന്നത് കൊണ്ട് 12 വർഷത്തോളം കാലമായി ഞങ്ങളുടെ കസ്റ്റമർ എല്ലാവരും സംതൃപ്തരാണ്.